Tuesday, October 7, 2008

ഗര്‍ഭഛിദ്രം

വളരെ യാദൃശ്ചികമായാണ് ഞാനീ യൂ ട്യൂബ് ദൃശ്യത്തിലെത്തിയത് ....

വളരെ ഭീവല്‍ത്സമായ ദൃശ്യങ്ങള്‍



മൂന്നുനാലു മുംബൈയിലെ ഏതോ ഒരു സ്ഥലത്തു വളരെ ലളിതമായി ചുവന്ന നിറത്തിലുള്ള വലിയ അക്ഷരത്തിലെഴുതിയ ഒരു "അബോര്‍ഷന്‍" സൂചിക കണ്ടതായി ഓര്‍ക്കുന്നു.

ഒരു ഡോക്ടര്‍ക്ക് ഇത്രയൊക്കെ ക്രൂരത ചെയ്യാനാകുമോ...

No comments: